പ്രിയരെ,
ഷാര്‍ജ അന്തര്‍ദേശീയ പുസ്തകോല്‍സവത്തില്‍ വച്ച് നവംബര്‍ മൂന്നാം തിയതി വൈകുന്നേരം 7.30 മണിയ്ക്ക് സൈകതം ബുക്സ് പുറത്തിറക്കുന്ന എന്റെ കവിതാസമാഹാരം പ്രകാശനം ചെയ്യപ്പെടുന്ന സന്തോഷം ഒന്നുകൂടി പറയട്ടെ.
ഷാര്‍ജ അന്തര്‍ദേശീയ പുസ്തകോല്‍സവത്തില്‍ വച്ച് നവംബര്‍ മൂന്നാം തിയതി വൈകുന്നേരം 7.30 മണിയ്ക്ക് സൈകതം ബുക്സ് പുറത്തിറക്കുന്ന എന്റെ കവിതാസമാഹാരം പ്രകാശനം ചെയ്യപ്പെടുന്ന സന്തോഷം ഒന്നുകൂടി പറയട്ടെ.
പ്രകാശകന്‍ : ശ്രീ. ഷിഹാബുദ്ദീന് പൊയ്തുംകടവ്
ഏറ്റുവാങ്ങുന്നത് : ശ്രീ. രാജേഷ് ചിത്തിര
ഏറ്റുവാങ്ങുന്നത് : ശ്രീ. രാജേഷ് ചിത്തിര
3 comments:
ആശംസകൾ!!!
വൈകിയാണെങ്കിലും ആശംസകൾ, ചേച്ചി
ചാന്ദിനി ചേച്ചി..
ഞാൻ കവലാൻ വിനോദിന്റെ അനിയനാണ്..
ഒരു അഗ്രിഗേറ്റർ ഉണ്ടാക്കുന്നുണ്ട് സുധി-ആദി എന്നിവരുടെ നയിപ്പിൽ.
അതിന് ലിങ്ക് തപ്പിയിറങ്ങിയപ്പോൾ ഇവിടെ വന്ന് ചാടിയതാ.
പുസ്തകത്തിന് ആശംസകൾ ഉണ്ട്..
Post a Comment